PACI ഞായറാഴ്ചമുതൽ പ്രവർത്തനം പുനരാരംഭിക്കും

  • 01/07/2020

കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI ) ഓഫീസ് ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാംഭിക്കും. രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെയായിരിക്കും പ്രവർത്തിക്കുക, വൈകിട്ട് അഞ്ചുവരെ സിവിൽ ഐഡികൾ വിതരണം ചെയ്യും. Www.paci.gov.kw എന്ന വെബ്‌സൈറ്റിൽ അപ്പോയിന്റ്മെൻറുകൾ ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ സേവനങ്ങൾക്കായി സന്ദർശകരെ സ്വീകരിക്കുമെന്നും പാസി വ്യക്തമാക്കിയിട്ടുണ്ട്, തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇത് ശനിയാഴ്ച മാത്രമേ ലഭ്യമാകൂ.

Related News