പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി

  • 24/03/2024

 



പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം മംഗഫ് ഈറ്റില്ല ഹാളിൽ മാർച്ച്‌ 22 വെള്ളിയാഴ്ച സംഘടിപ്പിച്ചു. രക്ഷാധികാരി സിനു ജോൺ ഉദ്ഘാടനം നടത്തിയ പൊതു സമ്മേളനത്തിൽ മുഖ്യ പ്രഭാഷകൻ അജ്മൽ 
പഴുക്കാട്ടുകരി പങ്കെടുത്ത വേദിയിൽ സാമൂഹ്യ പ്രവർത്തകരായ അർഷാദ് ഷെരീഫ്, സജി ജനാർദ്ദനൻ, സത്താർ കുന്നിൽ, നൃത്തഅധ്യാപിക വിജയലക്ഷ്മി ടീച്ചർ
കൂടാതെ, ബിന്ദു ശശിധരൻ, ബിന്ദു പ്രസാദ്, അൾട്രിൻ ലൂയിസ് മാത്യു സ്വാഗതം അർപ്പിച്ചു. പ്രസിഡന്റ് ജിജോ P.ജോസ് അധ്യക്ഷത വഹിച്ചു. ട്രഷറർ സ്റ്റാൻലി ലീൻ കൃതഞ്ജത അർപ്പിച്ചു.

Related News