കുവൈത്ത് കവ്വായി മുസ്ലിം ജമാഅത് ഇഫ്താർ മീറ്റും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു

  • 01/04/2024



കുവൈത്ത് : 
കുവൈത്ത് കവ്വായി മുസ്ലിം ജമാഅത് കമ്മിറ്റിയുടെ ഇരുപത്തി ഒൻപതാം വാർഷിക ജനറൽ ബോഡി യോഗവും ഇഫ്താർ മീറ്റും    ഫർവാനിയ അൽ ലീലി ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു പ്രസിഡന്റ് പി. അബ്ദുൽ ജബ്ബാറിന്റെ അധ്യക്ഷയിൽ       എ പി അബ്ദുൽ സലാം   യോഗം ഉത്ഘാടനം ചെയ്തു.    ജനറൽ സെക്രട്ടറി റൂവൈസ് എ പി വാർഷിക റിപ്പോർട്ടും ഹൈദർ ഇ എം പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 
പുതിയ രണ്ട് വര്ഷത്തേക്കുള്ള കമ്മിറ്റി യുടെ തെരഞ്ഞെടുപ്പ്  എ പി അബ്ദുൽ സലാം നിയന്ത്രിച്ചു  പുതിയ ഭാരവാഹികളായി പി അബ്ദുൽ ജബ്ബാർ ( പ്രസിഡന്റ് )  കാസിം കോച്ചൻ, അൻവർ പി പി. മൊയ്ദീൻ കുട്ടി  ( വൈസ് പ്രസിഡന്റ് ) റയീസ് കോച്ചൻ ( ജനറൽ സെക്രട്ടറി ) നൂറുദ്ധീൻ ഇ എം പി,   ഹൈദർ ഇ എം പി   ( സെക്രട്ടറിമാർ ) റുവൈസ്. എ പി ( ട്രഷറർ ) എന്നിവരെയും തിരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗങ്ങളായി എ പി അബ്ദുൽ സലാം, കൊച്ചൻ സുലൈമാൻ, ഫാറൂഖ് പി പി ,ഷറഫുദ്ധീൻ , അബ്ദുൽ മജീദ് , ആയാർ യൂനുസ് ,ഫവാസ് ,ഹംസ , എസ്.ഇസ്മായിൽ ,അബുബക്കർ ,നഈം, റാഫി എന്നിവരെ തിരഞ്ഞെടുത്തു യോഗത്തിൽ  ഹൈദർ   ഇ എം പി  നന്ദി രേഖപ്പെടുത്തി.

REPORT  BY  KMJC 
KUWAIT 
01/04/2024

Related News