കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ കോവിഡ് റിപ്പോർട്ടുകൾ കുറഞ്ഞതിനെത്തുടർന്ന് കുവൈത്തിലെ ജലീബ് ശുവൈഖ്, മെഹ്ബൂല പ്രദേശങ്ങളിലെ ലോക്ക് ഡൌൺ അവസാനിപ്പിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനമായി. 2020 ജൂലൈ 9 വ്യാഴാഴ്ച രാവിലെ 5 മണിക്ക് ലോക്ക് ഡൌൺ അവസാനിക്കും. കഴിഞ്ഞ ഏപ്രിൽ 6 മുതലാണു മഹബൂല , ജിലീബ് ശുയൂഖ് പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് . ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മന്ത്രി സഭാ യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?