ഇസ് ലാഹി സെൻറർ ഈദ് ഗാഹ് സംഘടിപ്പിച്ചു

  • 10/04/2024


കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ കുവൈത്ത് ഔക്കാഫ് മത കാര്യ വകുപ്പിൻറെ അനുമതിയോടെ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിൻവശത്തെ പാർക്കിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് മൌലവി അബ്ദുന്നാസർ മുട്ടിൽ നേതൃത്വം നൽകി. മംഗഫ് ബ്ലോക്ക് 4 ലെ മസ്ജിദ് ഫാത്വിമ അജ്മിയിൽ ഹാഫിള് മുബശ്ശിറും മഹ്ബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ മുർഷിദ് അരീക്കാടും സാൽമിയ മസ്ജിദ് അൽ വുഹൈബിൽ ഷാനിബ് പേരാമ്പ്രയും നേതൃത്വം നൽകി.

Related News