വോയ്സ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 19/05/2024


കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 2024 - 2025 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
ഓൺ ലൈൻ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ : പി.ജി.ബിനു (ചെയർമാൻ),ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി),ജോയ് നന്ദനം (പ്രസിഡന്റ്),സുജീഷ്.പി.ചന്ദ്രൻ (ജനറൽ സെക്രട്ടറി),ബിപിൻ.കെ.ബാബു (ട്രഷറർ),പ്രമോദ് കക്കോത്ത് (വൈസ് പ്രസിഡന്റ്),സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് മാണുക്കര (സെക്രട്ടറി),ചന്ദ്രു പറക്കോട് (ജോ.ട്രഷറർ),രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (ഓർഗനൈസിംങ് സെക്രട്ടറി),ടി.വി.ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്രട്ടറി),വി.കെ.സജീവ് (ആർട്സ് സെക്രട്ടറി),കെ.വിജയൻ, കെ.സി.രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ.ശിവദാസൻ,അഡ്വ.രതീഷ്.ടി.ധരൻ (ഉപദേശക സമിതി അംഗങ്ങൾ),എം.രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി.രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ.റെജി, ഹരി ശ്രീനിലയം,രാജീവ്. കെ.എസ്,പ്രകാശ്.എം.കെ.ആചാരി, സജീവ്.കെ.കെ,അശോക് കുമാർ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ)
വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ, വനിതാവേദി ജനറൽ സെക്രട്ടറി എസ്.സുമലത,വനിതാവേദി ട്രഷറർ അനീജ രാജേഷ്, വനിതാവേദി എക്സിക്യൂട്ടീവ് അംഗം ടിനു സുജീഷ്,ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ജോ.സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 
ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Related News