മലബാറിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുക

  • 22/05/2024


കുവൈത്ത് :  പ്ലസ് വൺ അലോട്ട്മെൻ്റിനുള്ള ദിവസങ്ങൾ അടുക്കുന്തോറും പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്ന സർക്കാർ നിലപാട് പുനർ പരിശോധന അനിവാര്യമാണ് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഒരു വാർത്ത കുറിപ്പിൽ അഭിപ്രായപ്പെട്ടു 

50 പേർ ഇരിക്കേണ്ട ക്ലാസ് റൂമുകളിൽ 65 പേരെ ഇരുത്തിയാൽ അത് വിദ്യാർത്ഥിക
ളുടെ പ0ന നിലവാര
ത്തെ ദോശകരമായി ബാധിക്കുകയാണ് ചെയ്യുക.
അതു കൊണ്ട് തന്നെ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിച്ചാലും പുതിയ ബാച്ചുകൾ അനുവദിക്കില്ല എന്ന സർക്കാർ തീരുമാനം നിരുത്തരവാദിത്ത പരമാണ്. 
പൊതു വിദ്യാഭ്യാസ രംഗം അപകടകരമായ സാഹചര്യത്തിലൂടെ പോവുന്ന അവസ്ഥ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കേണ്ട
താണെന്നും തെറ്റായ തീരുമാനങ്ങൾ 
കാരണം വിദ്യാഭ്യാസ രംഗത്തുണ്ടായ പ്രയാ
സങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ സർക്കാർ തയ്യാറാവണ
മെണാന്ന് കെ കെ എം എ തുടർന്ന് സൂചിപ്പിച്ചു 

Related News