കേരളത്തില്‍ 3 പനി മരണം കൂടി, 24 മണിക്കൂറില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു, 42 പേര്‍ക്ക് എച്ച്‌ 1 എൻ 1

  • 06/07/2024

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതിരൂക്ഷം. 3 പേർ കൂടി പനി ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിനിടെ 159 പേർക്കാണ് കേരളത്തില്‍ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 

Related News