ബൈക്കില്‍ പോകവേ അമ്മയുടെ കൈയില്‍ നിന്നു വീണു; പിഞ്ചു കു‍‌ഞ്ഞിന് ദാരുണാന്ത്യം

  • 08/07/2024

ബൈക്കിനു പിന്നില്‍ സഞ്ചരിച്ച അമ്മയുടെ കൈയില്‍ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൂവത്തില്‍ അസ്‍ലാമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃ പിതാവിനൊപ്പമാണ് യുവതി കുഞ്ഞുമായി ബൈക്കിനു പിറകില്‍ ഇരുന്നു യാത്ര ചെയ്തത്. 

റോഡ‍ിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തില്‍ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ച ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം. ഇന്ന് വൈകീട്ട് മണ്ണഞ്ചേരിയിലാണ് അപകടം.

Related News