സിനിമാ മേഖലയിലെ പരാതികളില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കെകെ ശൈലജ

  • 11/09/2024

സിനിമാ മേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ പരാതികളില്‍ അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സിപിഎം നേതാവ് കെകെ ശൈലജ. എസ്‌ഐടിയുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാകണം എന്നത് എല്ലാവരും അഗ്രഹിക്കുന്നതാണെന്നും കെകെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related News