കാഞ്ഞങ്ങാട് ട്രെയിനിടിച്ച്‌ രണ്ട് സ്ത്രീകള്‍ മരിച്ചു

  • 14/09/2024

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനുസമീപം രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. രാതി 7:15 നാണ് അപകടം. അപകടത്തില്‍പ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹം കിട്ടി.

ഒരാള്‍കൂടി അപകടത്തില്‍പ്പെട്ടതായി സംശയമുണ്ട്. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.

Related News