മിഡിൽ ഈസ്റ്റിൽ നിർസെവിമാബ് മെഡിസിൻ ആദ്യമായി അവതരിപ്പിക്കുന്ന രാജ്യമായി കുവൈറ്റ്

  • 23/11/2024


കുവൈറ്റ് സിറ്റി : കുട്ടികളിലെ, പ്രത്യേകിച്ച് "നവജാതശിശുക്കളിൽ" വൈറൽ ശ്വാസകോശ രോഗങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന "നിർസെവിമാബ്" (Nirsevimab)എന്ന മരുന്ന് മിഡിൽ ഈസ്റ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാധി പ്രഖ്യാപിച്ചു.

Related News