ഷോപ്പുകളിൽനിന്നുള്ള അമിത ശബ്ദം; 300 ദിനാർ വരെ പിഴ ഈടാക്കും

  • 24/11/2024


കുവൈറ്റ് സിറ്റി : കുവൈത്തിലെ ഷോപ്പുകളിൽനിന്നും, വ്യാപാര സ്ഥാപനങ്ങളിൽനിന്നും അമിത ശബ്ദം പുറപ്പെടുവിച്ചാൽ 75 ദിനാർ പിഴയിടയ്ക്കും, ആവർത്തിച്ചാൽ 3 മാസം തടവുശിക്ഷയോടെ 150 മുതൽ 300 ദിനാർ വരെ പിഴയോടെ കോടതിയിലേക്ക് റഫർ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കോ-ഓർഡിനേഷൻ ആൻഡ് ഫോളോ-അപ്പ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News