ഇന്ന് രാത്രിമുതൽ കുവൈത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

  • 24/11/2024


കുവൈറ്റ് സിറ്റി : ഇന്ന് വൈകുന്നേരം മുതൽ അടുത്ത ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News