ഗവര്‍ണറുടെ ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

  • 16/12/2024

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്.

രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ധരിച്ച്‌ വരരുതെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം. ബുധനാഴ്ച വൈകിട്ടാണ് വാർഷികാഘോഷം.


Related News