ഡോ. ഹുസൈൻ മുഫദ്ദൽ ബുർഹാനുദ്ദീനെ കിരീടാവകാശി സ്വീകരിച്ചു

  • 16/12/2024


കുവൈത്ത് സിറ്റി: കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് തിങ്കളാഴ്ച ഇന്ത്യൻ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ നേതാവും ബോറ സുൽത്താൻ്റെ മകനുമായ ഡോ. ഹുസൈൻ മുഫദ്ദൽ ബുർഹാനുദ്ദീനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ബയാൻ കൊട്ടാരത്തിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. വിദേശകാര്യ അണ്ടർസെക്രട്ടറി മാസെൻ അൽ ഇസയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Related News