കുവൈത്തിൽ 683 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 58904 ,3 മരണം.

  • 18/07/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 683 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 58904 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 430 സ്വദേശികൾക്കും 253 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 639 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :

അൽ അഹ്മദി .. 162
ഫർവാനിയ .. 159
ജഹ്‌റ .. 151
ഹവല്ലി … 113
ക്യാപിറ്റൽ .. 98

Related News