കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷൻനു പുതിയ ഭരണസമിതി - ശ്രീ ജിനേഷ് ജോസ് പ്രസിഡന്റ് , ശ്രീ ഗിരീഷ്‌ ആണ്ടൂർ വളപ്പിൽ ജനറൽ സെക്രട്ടറി

  • 09/02/2025



കുവൈറ്റ് : - കുവൈറ്റ് വയനാട് അസോസിയേഷൻ 2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു . പ്രസിഡന്റ് Mr. ജിനേഷ് ജോസ് , സെക്രട്ടറി. Mr. ഗിരീഷ്‌ വയനാട് ,
ട്രഷറർ. Mr. ഷൈൻ ബാബു , വൈസ് പ്രസിഡന്റ് Mr. അജേഷ് സെബാസ്റ്റ്യൻ , ജോയിൻ സെക്രട്ടറി Mr. എബീസ് ജോയ് , ജോയിൻ ട്രഷറർ Mr. ഷിനോജ് ഫിലിപ്പ് , സോഷ്യൽ വെൽഫെയർ കൺവീനർ Mr. ഷിബു സി മാത്യു , സോഷ്യൽ വെൽഫെയർ ജോ. കൺവീനർ : ശ്രീമതി മഞ്ജുഷ സിബി , ആർട്സ് കൺവീനർ Mrs. ജിഷ മധു , സ്പോർട്സ് കൺവീനർ Mr. അസൈനാർ PS , മീഡിയ കൺവീനർ .Mr. മൻസൂർ അഹമ്മദ് , വനിതാ വേദി കൺവീനർ ഷീജ സജി , ഓഡിറ്റർ Mr. ഷറഫുദീൻ വള്ളി

സോണൽ കമ്മറ്റി അംഗങ്ങൾ : രാജേഷ് M.R, അനീഷ് K ജോസ് , ലിബിൻ VS , അനന്ദു മനോജ്, അനിൽകുമാർ , സുകുമാരൻ KG , സനീഷ് മാത്യു, ഷിജി ജോസഫ് കൂടാതെ വനിതാ വേദി സഹ കമ്മറ്റിക്ക് വേണ്ടി ജോ.കൺവീനർ : ജെസ്സി വര്ഗീസ് , സെക്രട്ടറി : സിന്ധു മധു , ജോ. സെക്രട്ടറി : ടോംസി ജോണി , ട്രഷറർ : പ്രസീത , ജോ. ശാരി രാജേഷ് , കോർഡിനേറ്റർ: മേഴ്‌സി കുഞ്ഞുമോൾ എന്നിവരും തിരജെടുക്കപെട്ടു .

Related News