"മർഹബ യാ ശഹ്റു റമദാൻ" കെ.കെ.എം.എ പ്രഭാഷണ വേദി ഒരുക്കുന്നു

  • 09/02/2025

കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ( കെ.കെ. എം.എ.) സമാഗതമാവുന്ന പുണ്ണ്യ റമദാന് സ്വാഗതം ചെയ്തു കൊണ്ട് നടത്തുന്ന " മർഹബ യാ ശഹറുറമദാൻ " പ്രഭാഷണം കുവൈത്ത് - ശർക്ക് ദാറു ആവാദി( ശർഖ് ആവാദി മസ്ജിദ് ന് മുൻവശം ) ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 14 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സംഘടിപ്പിക്കുന്നു പരിപാടിയിൽ 
പ്രമുഖ വാഗ്മി അഷ്‌റഫ്‌ ഏകരൂൽ സംസാരിക്കുമെന്ന് കെ. കെ. എം. എ. മത കാര്യ വിഭാഗം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

Related News