കുവൈറ്റ്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസ്സോസിയേഷൻസ് സാദിഖ് അലിക്ക് യാത്രയയപ്പു നൽകി. ഫിമ കോഓർഡിനേഷൻ കൌൺസിൽ മെമ്പറും MES കുവൈറ്റ് യൂണിറ്റ് മുൻ പ്രെസിഡന്റുമായ സാദിഖ് അലി കഴിഞ്ഞ മുപ്പത്തിയെട്ടു വർഷമായി KAICO യിൽ മാനേജരായി പ്രവർത്തിക്കുന്നു .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?