ബമ്ബര്‍ ഹിറ്റായി ഇൻവെസ്റ്റ് കേരള; അദാനിക്ക് പിന്നാലെ ആസാദ് മൂപ്പന്‍റെ പ്രഖ്യാപനം, 850 കോടിയുടെ നിക്ഷേപം

  • 21/02/2025

ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമം ആദ്യ ദിനം തന്നെ ബമ്ബർ ഹിറ്റായി മാറുന്നു. 30000 കോടി പ്രഖ്യാപിച്ച അദാനിക്ക് പിന്നാലെ വമ്ബൻ നിക്ഷേപകരെല്ലാം കേരളത്തില്‍ നിക്ഷേപിക്കാൻ മത്സരിക്കുകയാണ്.

ആസ്റ്റർ ഡി എം ഹെല്‍ത്ത് കെയർ ഇപ്പോള്‍ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച്‌ കഴിഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ആസാദ് മൂപ്പനാണ് നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്.

Related News