'വ്യക്തമായ നയരൂപീകരണവും നടപടികളും വേണം'; ആശാപ്രവര്‍ത്തകരുടെ സമരത്തില്‍ ഇടപെട്ട് ദേശീയമനുഷ്യാവകാശ കമ്മീഷൻ

  • 21/02/2025

ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ സഹകരിച്ചുള്ള പ്രവർത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.

ദേശീയ തലത്തില്‍ ആശ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് നിർദേശം. ആശ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

Related News