മുജ്തബ ക്രീയേഷൻസ് ദേശിയ ദിന വിമോചന ദിനം

  • 22/02/2025

മുജ്തബ ക്രീയേഷൻസ് ദേശിയ ദിന വിമോചന ദിനം . 10 മത് ആൽബം യാ ഹലാ കുവൈത്ത് റീലീസ് ചെയ്തു കുവൈത്ത് മിഷ്രിഫ് എക്‌സൈബിഷൻ ഫെയർ ഗ്രൗണ്ട് ലെ ലിറ്റിൽ വേൾഡ്ൽ നടന്ന ചടങ്ങിൽ മുഖ്യ പ്രായോചകരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ നിർവഹിച്ചു 

അനിൽ ബേപ്പു – ഓർഗനൈസർ
ലിറ്റിൽ വേൾഡ് 
• ഓട്ട് ചയാനിൻ (Ms. Oat Chayanin) – ഓപ്പറേഷൻ മാനേജർ ലിറ്റിൽ വേൾഡ് 
• മുഹമ്മദ് – പി.ആർ. ഓഫിസർ
പ്രോജക്ട് & കോർഡിനേഷൻ:
• വോൺ ഡിർക്ക് (Mr. Von Dirk) – പ്രോജക്ട് കോഓർഡിനേറ്റർ
• അബ്ദുല്അസീസ്, ഹസ്സൻ 
• ഹമീദ് കേലോത്ത്
• ഡി.കെ. ദിലീപ്
• വിനു വൈക്കാട് എന്നിവരും സന്നിഹിതരായിരുന്നു 
കൂടാതെ ആൽബത്തിന്റെ പിന്നണിയിൽ 
പ്രവർത്തിച്ചവർക്ക് മൊമെന്റോ നൽകി ആധരിച്ചു എസ്സാർ മീഡിയ യൂട്യൂബ് ചാനലിലാണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്  
കുവൈറ്റിലെ സംസ്കാരവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ച് ഒരുക്കിയ സംഗീത ആൽബം 'യാ ഹല കുവൈത്ത്' ഹബീബുള്ള മുറ്റിച്ചൂരാണ് സംവിധാനം ചെയ്തിരിക്കുന്നത് 
പ്രശസ്ത ഗായിക ശ്രുതി ശിവദാസ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുമ്പോൾ, അതിന് ഗഫൂർ കോലത്തൂർ രചിച്ച വരികളാണ് ശ്രദ്ധയം . മിൻഷാദ് സാര സംഗീതസംവിധാനം . 
ഛായാഗ്രഹണം രതീഷ് CV അമ്മാസ്, എഡിറ്റിംഗ് മെൻഡോസ് ആന്റണി, നൃത്തസംവിധാനം രാജേഷ് കൊച്ചി (DK എന്നിവരാണ്

Related News