പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് കേരള വിനോദയാത്ര സംഘടിപ്പിച്ചു

  • 01/03/2025




പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള ( Reg:89/2024) കുവൈറ്റിൽ ബിജു പാലോടിന്റെ
നേതൃത്വത്തിൽ അബ്ദലീ ഫാമിൽ വിനോദയാത്ര സംഘടിപ്പിച്ചു സംഘടനയുടെ ലോഗോ പ്രകാശനവും അംഗങ്ങൾക്കുള്ള ഐഡി കാർഡുകളുടെ വിതരണവും നടത്തി 
വിനോദയാത്രയുടെ പിന്നിൽ
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ചെയർമാൻ മനോജ് കോന്നി നന്ദി അറിയിച്ചു

Related News