കുവൈറ്റിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.

  • 21/07/2020

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ബലി പെരുന്നാൾ ( Eid Al-Adha) അവധി പ്രഖ്യാപിച്ചു, ജൂലൈ 30 വ്യാഴം മുതൽ 5 ദിവസം വരെയായിരിക്കും അവധിയെന്നും, സർക്കാർ സ്ഥാപനങ്ങൾ ഓഗസ്റ്റ് 4 ചൊവ്വാഴ്ച പുനരാരംഭിക്കുമെന്നും കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) അറിയിച്ചു.

Related News