DKICC കുവൈത്ത് നാഷനൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി

  • 20/03/2025

DKICC കുവൈത്ത് നാഷനൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി.

പ്രസിഡൻ്റ് അബ്ദുൽ കലാം മൗലവിയുടെ അധ്യക്ഷതയിൽ സെക്രട്ടറി അലി സ്വാഗതവും, ഹാഫിള് സ്വാദിഖ് ഫാലാഹി വെളിമണ്ണ ഖിറാ അത്തും, ഖാലിദ് മുസ്‌ലിയാർ ഉത്ബോധനവും നടത്തി. അബ്ദുൽ റഷീദ് മൗലവി നന്ദിയും, സക്കീർ പുത്തെൻ പാലത്ത് സത്താർ കുന്നിൽ തുടങ്ങിയവർ ആശംസ നേർന്നു.

Related News