പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

  • 26/03/2025



കുവൈറ്റ് സിറ്റി: 

റമദാൻ മാസത്തിന്റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് 
സ്ത്രീ തൊഴിലാളികൾക്കായി പ്രവാസി ലീഗൽ സെൽ വനിത വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.പി എൽ സി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, വനിത വിഭാഗം ഇൻ്റർ നാഷണൽ കോഡിനേറ്റർ ഷൈനി ഫ്രാങ്ക് എന്നിവർ നേതൃത്വം നൽകി


വീഡിയോ ലിങ്ക്
https://we.tl/t-KW1K646Gfa


Related News