വാകത്താനം അസോസിയേഷൻ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 01/04/2025

വാകത്താനം അസോസിയേഷൻ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

മാർച്ച് 28 ആം തീയതി നടന്ന പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി മനോജ് മാത്യു , വൈസ് പ്രസിഡന്റ് ആൻഡ്രൂസ് കുര്യൻ , ജനറൽസെക്രട്ടറി ജസ്റ്റിൻ വർഗീസ് , ജോയിന്റ് സെക്രട്ടറി ആൽഫി അലക്സ് , ട്രഷറർ ടോം ജോസ് , ആർട്സ് സെക്രട്ടറി ലിജു കുറിയാക്കോസ് ഓഡിറ്റർ സാബു ഏലിയാസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി ജേക്കബ് മാത്യു , രാരീവർഗീസ് , ബിജു ആൻഡ്രൂസ് , ഷിബു വർഗീസ് , സാം നൈനാൻ , റിനോ എബ്രഹാം , അജയ് മാത്യു , ജിറ്റു മോൻ മാത്യു , ഡിപ്പിൻ സ്കറിയ , അനൂപ് മാത്യു , ശ്രീജിത്ത് രാജൻ , ജിനു കുര്യൻ, ഗിരീഷ് നായർ , ടിറ്റു ആൻഡ്രൂസ് എന്നിവരെയും വനിതാ വിങ്ങിന്റെ പ്രതിനിധികളായി ആശാ ബിജു, സൂസൻ ജോഷ്വാ, അ ൻസു ജിറ്റു, അജിത ആൻഡ്രൂസ്, സിൻസി വർഗീസ് എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു

Related News