ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ - കുവൈറ്റ് ചാപ്റ്ററിന് പുതിയ നേതൃത്വം

  • 02/04/2025


കുവൈറ്റ്: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ കുവൈറ്റ് ചാപ്റ്ററിനന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഫർവാനിയ ഗ്രീൻ ലീഫ് റെസ്റ്റോറന്റ് ൽ സങ്കടിപ്പിച്ചു വാർഷിക ബോഡി യോഗത്തിൽ പ്രസിഡന്റ് ആയി നൗഫൽ കൊലക്കാട്ടിനെയും, ജനറൽ സെക്രട്ടറിയായി അലി കുറ്റിപ്പാലയെയും, ട്രഷററായി പ്രഭാത് അതളൂരിനെയും .കോർഡിനേറ്ററായി സുബൈർ മറവഞ്ചേരിയെയും തിരഞ്ഞെടുത്തു 
വൈസ് പ്രസിഡന്റുമാർ സിദ്ധാർത്ഥൻ കുട്ടത്ത്, അഷ്‌റഫ് നടുവട്ടം. ജോയിന്റ് സെക്രട്ടറിമാരായി ശറഫുദ്ധീൻ മുതൂർ, ശാഹുൽ കുറ്റിപ്പാല എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് ട്രഷററായി സുധീർ തുയ്യം, മീഡിയ കൺവീനറായി നസീർ വട്ടംകുളം എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തി.
ഉപദേശക സമിതി അംഗങ്ങളായി നിതിൽ നിർമൽ, അബൂബക്കർ കാടഞ്ചേരി, ബഷീർ കാലടി എന്നിവരും പ്രത്യേക ക്ഷണിതാക്കളായി മോഹൻദാസ് തുയ്യം, ആനന്ദ് വട്ടംകുളം എന്നിവരും നിയമിതരായി. കൂടാതെ, എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്ത യോഗ ശേഷം 
 ഇഫ്താർ വിരുന്നും സങ്കടിപ്പിച്ചിരുന്നു ...

Related News