കോവിഡ് ചികിത്സയിലിരുന്ന കുവൈറ്റി ഡോക്ടർ മരണപ്പെട്ടു.

  • 22/07/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കുവൈറ്റി ഡോക്ടർ മരണപ്പെട്ടു. കുവൈറ്റി സർജൻ ഡോ.അബ്ദുല്ല ഷുഹൈബ്‌ ജാബിർ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ മരണമടയുന്ന ആദ്യ സ്വദേശി ഡോക്ടറാണ് ഇദ്ദേഹം. ഡോ. അബ്ദുല്ല അൽ ഷുഹൈബിന്റെ നിര്യാണത്തിൽ ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ അനുശോചനം രേഖപ്പെടുത്തി.

Related News