ഹിസ് ഹൈനസ് അമീർ ഷെയ്ഖ് അൽ സബ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക്.

  • 22/07/2020

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബയുടെ വിജയകരമായ ശാസ്ത്രകഴിയ്ക്കു ശേഷം തുടർ ചികിത്സക്കായി നാളെ രാവിലെ അമേരിക്കിയിലേക്കു പുറപ്പെടുമെന്ന് അമീരി ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ അൽ-സബ അറിയിച്ചു. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശപ്രകാരം നാളെ രാവിലെ അമേരിക്കയിലേക്ക് പുറപ്പെടുന്ന അദ്ദേഹത്തിന് തുടർച്ചയായ അഭിവൃദ്ധിക്കും ആരോഗ്യത്തിനും ക്ഷേമത്തിനും ആശംസകളും നേരുന്നതായി അമീറി ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ സബാ അറിയിച്ചു.

Related News