ഫര്‍വാനിയ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പിന്‍വലിച്ചു.

  • 23/07/2020

കുവൈത്ത് സിറ്റി: ഫര്‍വാനിയ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ ജൂലൈ 26 ഞായറാഴ്ച രാവിലെ 5 മണിക്ക് അവസാനിക്കും. കഴിഞ്ഞ 80 ദിവസമായി ഫര്‍വാനിയ പ്രദേശത്ത് കര്‍ഫ്യൂവും ലോക് ഡൌനും നിലനില്‍ക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഭാഗിക കർഫ്യൂവിന്റെ സമയം രാത്രി 9 മണിമുതൽ പുലർച്ചെ 3 വരെ ആയിരിക്കും .

Related News