റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക തിരിച്ചു നൽകണമെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍.

  • 23/07/2020

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെത്തുടർന്ന് കുവൈറ്റ് എയർപോർട്ട് അടച്ചിട്ട കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളും ഹോട്ടൽ റിസേർവഷനുകളുടെയും തുക തിരിച്ചു ലഭിക്കാൻ യാത്രക്കാർക്ക് അർഹതയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷൻ സർക്കുലർ പുറത്തിറക്കി. മാര്‍ച്ച് 14 മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയ ബുക്കിംഗിന്റെ മുഴുവൻ തുകയും ഏജന്‍സികള്‍ തിരികെ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

Related News