കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെത്തുടർന്ന് കുവൈറ്റ് എയർപോർട്ട് അടച്ചിട്ട കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളും ഹോട്ടൽ റിസേർവഷനുകളുടെയും തുകയിൽ നിന്ന് 10 KD സർവീസ് ചാർജ് ഈടാക്കാൻ ട്രാവൽ ഏജൻസികളെ അനുവദിക്കുന്ന പുതിയ സർക്കുലർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ നേരത്തെ പുറത്തിറക്കിയ സർക്കുലറിൽ മാര്‍ച്ച് 14 മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയ ബുക്കിംഗിന്റെ മുഴുവൻ തുകയും ഏജന്‍സികള്‍ തിരികെ നല്‍കണമെന്നായിരുന്നു നിർദ്ദേശം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?