ടൊറന്റോ: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരീക്ഷണത്തിൽ. ഭാര്യയ്ക്ക് രോഗലക്ഷണങ്ങൾ കണ്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയെ നിരീക്ഷണത്തിലേക്ക് മാറ്റിയത്.ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇദ്ദേഹം വീട്ടിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്.വരുംദിവസങ്ങളിലുള്ള എല്ലാ പരിപാടികളും അദ്ദേഹം മാറ്റിവച്ചു. കഴിഞ്ഞ ദിവസമാണ് ട്രൂഡോ ഭാര്യ ലണ്ടൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയത്.കാനഡയിൽ ഇതുവരെ 103 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?