സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടച്ചിടും എന്നാൽ ബെവ്കോയിൽ കടുത്ത നിയന്ത്രണങ്ങളുമുണ്ടാകും. എറണാകുളം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ കർശന നിയന്ത്രണം, സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ലെന്ന് സർക്കാർ, കാസർകോട് പൂർണമായും അടച്ചിടും, വൈറസ് ബാധയുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം, മറ്റ് ജില്ലകളിൽ ഭാഗിക നിയന്ത്രണം, അവശ്യസാധനങ്ങൾ ലഭ്യമാക്കും. തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?