കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു, കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി സുനിൽ കുമാർ വാഴേപറമ്പിൽ (38 )ആണ് ഇന്ന് മരണപ്പെട്ടത്. ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയിലെ ജോലിക്കാരനായിരുന്നു . ഭാര്യ ഗോപിക. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?