കുവൈറ്റ് സിറ്റി : പത്തനംതിട്ട വെണ്ണിക്കുളം കോതംകുളത്തു വീട്ടിൽ ജോസ് തോമസ്(62) ഹൃദയാഘാതം മൂലം കുവൈറ്റിൽ മരണപ്പെട്ടു. ദീർഘകാലം കുവൈറ്റ് ഇന്റീരിയർ മിനിസ്ട്രി ഓഫ് ഇൻഫർമേഷനിൽ ജോലിക്കാരനായിരുന്നു. പരേതനായ കെ.കെ തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ്. ഭാര്യ: സൂസമ്മ ജോസ് തോമസ് തടിയൂർ എടയ്ക്കാട്ട് അരിക്കുഴിയിൽ കുടുംബാംഗമാണ്.മക്കൾ: ശ്രീദേവി ജോസ് തോമസ്, നവനീത് ജോസ് തോമസ് (കാനഡ) സഹോദരങ്ങൾ: ആന്റെണി തോമസ്, പരേതനായ ബാബു തോമസ്, കുഞ്ഞുമോൾ, ജോണിക്കുട്ടി തോമസ്, എൽസി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?