കോവിഡ് ചികിത്സയിലിരുന്ന എറണാകുളം സ്വദേശി മരണപ്പെട്ടു.

  • 06/08/2020

കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന എറണാകുളം സ്വദേശി മരണപ്പെട്ടു, എറണാകുളം ഞാറക്കൽ സ്വദേശി റീഷ്കോവ്‌ ദേവസ്യ കുട്ടി (43) കുവൈത്തിലെ മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. കുവൈത്ത്‌ ഓട്ടോ വൺ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ സൗമ്യ, മകൻ ഗബ്രിയേൽ മാത്യൂസ് .മൃതദേഹം കോവിഡ്‌ പ്രോടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

Related News