കുവൈറ്റ് സിറ്റി: കാസറഗോഡ് ബേക്കൽ സ്വദേശി സുരേഷ് (57) കുവൈറ്റിൽ മരണപ്പെട്ടു, മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫർവാനിയാ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ജീവകാരുണ്യപ്രവർത്തകനും കർമ്മ കുവൈറ്റിൻ്റെ സജീവ പ്രവർത്തകനും ആയിരുന്നു. കുവൈറ്റിൽ പ്രൈവറ്റ് കോൺട്രാക്ടിങ് കമ്പനി ജോലിക്കാരനായിരുന്നു. ഭാര്യ ഉഷ, മകൻ ധനുഷ് കുമാർ. മൃദദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചവരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?