കുവൈത്ത് സിറ്റി: കാസറഗോഡ് സ്വദേശിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി, കാസർഗ്ഗോഡ് ബളാൽ പൊടിപ്പളം സ്വദേശിനി ജാനകി കോടക്കൽ (48) ഇന്നലെ തൂങ്ങി മരിച്ച നിലയിൽ അബ്ബാസിയയിലെ വീട്ടിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ മലയാളിയുടെ വീട്ടുജോലിക്കാരിയായിരുന്ന ഇവർ അതെ വീട്ടിലാണ് തൂങ്ങിമരിച്ചത്. കാസർഗ്ഗോഡ് ബളാൽ പൊടിപ്പളം ബങ്കടി , കുംബ എന്നിവരുടെ മകളാണ് . ഭർത്താവ് രാഘവൻ. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജിലീബ് പോലീസ് അന്യോഷണം ആരംഭിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?