കായംകുളം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 20/08/2020

കുവൈത്ത്‌ സിറ്റി : കായംകുളം സ്വദേശി ഹൃദയാഘാതം മൂലം കുവൈറ്റിൽ മരണപ്പെട്ടു, കായംകുളം കറ്റാനം ഭരണിക്കാവ്‌ വടക്ക്‌ സ്വദേശി മണി ഭവനത്തിൽ ജഗദീഷ്‌ കുമാറാണു(50) മരണമടഞ്ഞത്‌. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിലെത്തിചതിനിതുടർന്നു മരണം സംഭവിച്ചു. കെ. ഡി. സി. കമ്പനിയിലെ ജീവനക്കാരനാണ്.

Related News