കുവൈത്ത് സിറ്റി :കോവിഡ് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരണപ്പെട്ടു, വർക്കല ഓടയം സ്വദേശി ജാസ് വിഹാറിൽ അൻസാർ സിദ്ദീഖ് (45) മിഷിരിഫ് ഫീൽഡ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. ഗ്ലോബൽ എച്.ആർ.മാൻ പവർ കമ്പനിയിലെ ജീവനക്കാരനാണു. ഭാര്യ ടെസ്സി. മക്കൾ. അർഫാൻ ,നൗറിൻ. പിതാവ് സിദ്ദേീഖ്. മതാവ്. റുഖിയ ബീവി. മൃതദേഹം കോവിഡ് പ്രൊട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?