കുവൈത്തിൽ 412 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 84636 .2 മരണം.

  • 30/08/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 412 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 84636  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 657  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 
ഗവർണറേറ് തിരിച്ചുള്ള കേസുകൾ :
അഹ്മദി 120 കേസുകൾ, ഫർവാനിയ 81 കേസുകൾ, ഹവല്ലി  80 കേസുകൾ, ജഹ്‌റ  76 കേസുകൾ, ക്യാപിറ്റൽ  55 കേസുകൾ.
EgqeTwVX0AAHsvc.jpg

.

Related News