കുവൈത്തിൽ 702 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 85811 .3 മരണം.

  • 01/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 702 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 85811  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 433 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :
അഹ്മദി 163, അൽ ജഹ്‌റ  152, ഹവല്ലി 142, ക്യാപിറ്റൽ  126, ഫർവാനിയ  119 കേസുകൾ.

Eg0_sm0WsAERaF_.jpg


Related News