കുവൈത്തിൽ 667 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 86478. 1 മരണം.

  • 02/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 667 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 86478  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 552  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :
അഹ്മദി  183 കേസുകളും ഹവാലി  136 കേസുകളും ക്യാപിറ്റൽ 130 കേസുകളും ഫർവാനിയ 125 കേസുകളും അൽ ജഹ്‌റ 93 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 

Eg50NnsWAAE3DJO.jpg

Related News