കുവൈത്തി യുവതിയെ മർദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

  • 02/09/2020



കുവൈറ്റ് സിറ്റി : വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്  കുവൈത്തി യുവതിയെ  മര്‍ദ്ദിച്ച  സ്വദേശി യുവാവിനെതിരെ പരാതി . മുബാറക് അൽ കബീറിലായിരുന്നു സംഭവം. ക്രൂരമായ മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ യുവതി അദാൻ ആശുപത്രിയില്‍ നിന്നും ചികത്സ തേടി. യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക പത്രം  റിപ്പോര്‍ട്ട് ചെയ്തു.

Related News