കോവിഡ്- 19, കുവൈത്തിൽ ഇന്ന് 626 പേർ കൂടി രോഗമുക്തിനേടി.

  • 04/09/2020

കുവൈറ്റ് സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 626  രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 79417 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സിൽ അൽ സബാ അറിയിച്ചു.

Related News