കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം 1976 ലെ നിയമ നമ്പർ 67ലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് 81പ്രാബല്യത്തിൽ വരുത്തുന്നതിന് എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ ജനറൽ ട്രാഫിക് വകുപ്പുകൾക്കും നിർദ്ദേശം നൽകി. പുതിയ വിജ്ഞാപന പ്രകാരം ജനറൽ ട്രാൻസ്‌പോർട്ട് (cargo) 20 കുവൈറ്റി ദിനാറായും, ബ്രേക്ഡൗൺ ട്രക്കുകൾക്കു (tow trucks) 10 ദിനാറായും, നഷ്ട്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസിന് അല്ലെങ്കിൽ ലൈസൻസിൻറെ ഡ്യൂപ്ലിക്കേറ്റിന് 10 ദിനാറായും നിരക്കുകൾ ഉയർത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?