കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത പ്രവാസികളുടെ വിവരശേഖരണമാരംഭിച്ച് ഇന്ത്യൻ എംബസ്സി.

  • 11/09/2020

കുവൈറ്റ് സിറ്റി : കോവിഡ് പ്രതിസന്ധി മൂലം കുവൈത്തിലേക്ക് തിരിച്ചു വരാൻ കഴിയാത്ത പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി, അതിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചതായി എംബസ്സി പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്ര നിരോധനം നില നിൽക്കുന്നതിനാൽ ഇത് ഒരു വിവരശേഖരണം മാത്രമാണെന്നും , യാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഏതങ്കിലും തീരുമാനങ്ങൾ ഉണ്ടെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ്/സോഷ്യൽ മീഡിയ വഴി അറിയിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.  

രജിസ്റ്റർ ചെയ്യാനായി താഴെക്കാണുന്ന ഗൂഗിൾ ഫോം ഉപയോഗിക്കുക.  

Related News